Avial - Karukara lyrics

Published

0 297 0

Avial - Karukara lyrics

Karukara kaarmukil kombanaanapuratheri ezhunollum moorthe Karukara kaarmukil kombanaanapuratheri ezhunollum moorthe Karukara kaarmukil kombanaanapuratheri ezhunollum moorthe Dhimi dhimi thakkam tthei tthei Dhimi dhimi thakkam tthei tthei Dhimi dhimi thakkam tthei tthei Dhimi dhimi thakkam...tthei Dhimi dhimi thakkam tthei tthei Dhimi dhimi thakkam tthei tthei Dhimi dhimi thakkam tthei tthei Dhimi dhimi thakkam...tthei Karkidaka theevare...Karkidaka theevare Kudam kudam thudam thudam nee vaarthe...vaarthe Mazhavilkodi maanathu Ponnambala muttathu Viriyunnu...kozhiyunnu Alinjalinjangulanju maarunnu Maanathoru mayilaattam Peelithiri mudiyaattam Ilakunnu...Nirayunnu Idanjidanjangozhinju neengunnu _______________________________________________________________ Malayalam കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ ധിമി ധിമി തക്കം തേയി തേയി ധിമി ധിമി തക്കം തേയി തേയി ധിമി ധിമി തക്കം തേയി തേയി ധിമി ധിമി തക്കം...തേയി ധിമി ധിമി തക്കം തേയി തേയി ധിമി ധിമി തക്കം തേയി തേയി ധിമി ധിമി തക്കം തേയി തേയി ധിമി ധിമി തക്കം...തേയി കര്‍ക്കിടക തേവരെ...കര്‍ക്കിടക തേവരെ കുടം കുടം തുടം തുടം നീ വാര്‍ത്തേ...വാര്‍ത്തേ മഴവില്‍കൊടി മാനത്ത് പൊന്നമ്പല മുറ്റത്ത് വിരിയുന്നു...കൊഴിയുന്നു അലിഞ്ഞലിഞ്ഞങ്ങുലഞ്ഞു മാറുന്നു മാനത്തൊരു മയിലാട്ടം പീലിത്തിരി മുടിയാട്ടം ഇളകുന്നു...നിറയുന്നു ഇടന്ജിടഞ്ഞങഴിഞ്ഞു നീങ്ങുന്നു